Challenger App

No.1 PSC Learning App

1M+ Downloads
ഒരു പരികല്പന അർത്ഥമാക്കുന്നത്

Aഅനുമാനം

Bപരീക്ഷിക്കാവുന്ന പ്രസ്താവന

Cസിദ്ധാന്തം

Dഇവയെല്ലാം

Answer:

B. പരീക്ഷിക്കാവുന്ന പ്രസ്താവന

Read Explanation:

ഒരു പരികല്പന അർത്ഥമാക്കുന്നത് -> പരീക്ഷിക്കാവുന്ന പ്രസ്താവന


Related Questions:

ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളിൽ നിന്നും അനിയതമായി ഒരു അക്ഷരം എടുത്താൽ അത് സ്വരാക്ഷരം ആകാതിരിക്കാനുള്ള സംഭാവ്യത എന്ത് ?
ബെർണോലി വിതരണത്തിന്റെ വ്യതിയാനം =
ഘടകങ്ങളുടെ താരതമ്യത്തിനു പ്രാധാന്യമേറുമ്പോൾ ഉപയോഗിക്കുന്ന ബാർ ഡയഗ്രം ഏതു ?
Which of the following is true?
ഒരു ഡാറ്റായുടെ ചതുരാംശാന്തര പരിധി :