App Logo

No.1 PSC Learning App

1M+ Downloads
ഒരു പരീക്ഷ എഴുതിയവരിൽ 300 പേർ ആൺകുട്ടികളും 700 പേർ പെൺകുട്ടികളുമാണ്. ആൺകുട്ടികളിൽ 40% പേരും പെൺകുട്ടികളിൽ 60% പേരും പരീക്ഷയിൽ വിജയിച്ചുവെങ്കിൽ പരീക്ഷയിൽ എത്ര ശതമാനം കുട്ടികൾ തോറ്റു?

A54%

B42%

C46%

D52%

Answer:

C. 46%

Read Explanation:

ആൺകുട്ടികളിൽ 60% പേരും പെൺകുട്ടികളിൽ 40% പേരും തോറ്റു. (300 × 60/100) + (700 × 40/100) = 180 + 280 = 460 ശതമാനം = 460 × 100/1000 = 46%


Related Questions:

10 ന്റെ 80 ശതമാനമാണ് 8. എന്നാൽ 8 ന്റെ എത്ര ശതമാനമാണ് 10?
A യുടെ 20% = B യുടെ 50% ആണെങ്കിൽ, A യുടെ എത്ര ശതമാനം ആണ് B ?
ഒരു തിരഞ്ഞെടുപ്പിൽ രണ്ട് പേർ മാത്രം മത്സരി ച്ചപ്പോൾ 53% വോട്ട് നേടിയ ആൾ 360 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അസാധു വോട്ട് ഒന്നും തന്നെയില്ലെങ്കിൽ ആകെ പോൾ ചെയ്‌ത വോട്ട് എത്ര?
10 ന്റെ 30% + 30 ന്റെ 10 % എത്ര ?
A School team won 6 games this year against 4 games won last year. What is the percentage of increase ?