Challenger App

No.1 PSC Learning App

1M+ Downloads
ഒരു പരീക്ഷയിൽ 33% മാർക്ക് ലഭിച്ച വിദ്യാർത്ഥികൾ പരീക്ഷയിൽ ജയിക്കും . 600 മാർക്ക് നേടിയ ഒരു വിദ്യാർത്ഥി 60 മാർക്കിന്റെ വ്യത്യാസത്തിൽ പരീക്ഷയിൽ പരാജയപ്പെട്ടു എങ്കിൽ പരീക്ഷയുടെ ആകെ മാർക്ക് എത്രയാണ്

A1000

B2000

C1600

D1290

Answer:

B. 2000

Read Explanation:

വിജയിക്കാൻ വേണ്ട മാർക്ക് = 33% 600 മാർക്ക് നേടിയ വിദ്യാർഥി 60 മാർക്കിന്റെ വ്യത്യാസത്തിൽ പരാജയപ്പെട്ടു അതായത് 660 മാർക്ക് ലഭിച്ചിരുന്നെങ്കിൽ ആ വിദ്യാർത്ഥി പരീക്ഷയിൽ വിജയിക്കുമായിരുന്നു 33% = 660 ആകെ മാർക്ക് =100% = 660 × 100/33 = 2000


Related Questions:

ഒരു സംഖ്യയുടെ 2/5 ന്റെ കാൽഭാഗം 32 ആണ്. എങ്കിൽ ആ സംഖ്യയുടെ 30% എത്ര?
70%, 50%, എന്നിങ്ങനെ തുടർച്ചയായി കിഴിവുകൾക്ക് തുല്യമായ ഒറ്റ കിഴിവ് എത്ര ?
Sunita scored 66% which is 50 marks more to secure pass marks. Gita score 38% and failed by 6 marks. If Vinay scored 17.5%, then find the score of Vinay.
If 17 % of P is same as 13 % of Q, then the ratio of Q : P is:
ഒരു സംഖ്യയുടെ 40%നോട് 120 കൂട്ടിയാൽ കിട്ടുന്നത് സംഖ്യയുടെ ഇരട്ടിയാണ്. എങ്കിൽ സംഖ്യ?