ഒരു പരീക്ഷയിൽ 35 ശതമാനം മാർക്ക് നേടിയ ഹീന 30 മാർക്കിന് പരാജയപ്പെട്ടു. പാസിംഗ് മാർക്ക് 240 ആണെങ്കിൽ, പരീക്ഷയിലെ മൊത്തം മാർക്ക് കണ്ടെത്തുക.A700B600C500D650Answer: B. 600 Read Explanation: പരീക്ഷയിലെ മൊത്തം മാർക്ക് X ആയാൽ 35% × X + 30 = 240 35X/100 = 240 - 30 = 210 X = 210 × 100/35 = 600Read more in App