ഒരു പരീക്ഷയിൽ അമ്പിളി 345 മാർക്ക് നേടി. അവൾ 69% മാർക്ക് നേടിയിട്ടുണ്ടെങ്കിൽ, നേടാനാകുന്ന പരമാവധി മാർക്ക് കണക്കാക്കുക.A240B238C500D540Answer: C. 500 Read Explanation: പരമാവധി മാർക്ക് = N 345 = N ന്റെ 69% 345 = (69/100) × N N = 345 × 100/69 = 500Read more in App