ഒരു പരീക്ഷയിൽ ഓരോ ശരിയുത്തരത്തിനും 4 മാർക്ക് ലഭിക്കും, ഓരോ തെറ്റിനും 1 മാർക്ക് കുറയും. ഒരു കുട്ടി ആകെയുള്ള 60 ചോദ്യങ്ങൾക്കും ഉത്തരമെഴുതി 130 മാർക്ക് കിട്ടി, എങ്കിൽ ശരിയായ ഉത്തരങ്ങളുടെ എണ്ണം എത്ര?
A25
B42
C38
D32
Answer:
C. 38
Read Explanation:
ശരിയായ ഉത്തരങ്ങളുടെ എണ്ണം=x തെറ്റായ ഉത്തരങ്ങളുടെ എണ്ണം= 60 - x
4x - 1x (60 - x) = 130
4x - 60 + x = 130
5x = 130 + 60 = 190
x = 190/5 =38