ഒരു പരീക്ഷയിൽ വിജയിക്കാൻ 35%മാർക്ക് വേണം. 250 മാർക്ക് നേടിയ അമ്പിളി 30 മാർക്ക് പരാജയപ്പെട്ടു. പരീക്ഷയിൽ പരമാവധി മാർക്ക് എത്ര?
A600
B700
C800
D900
Answer:
C. 800
Read Explanation:
വിജയിക്കാൻ 35%മാർക്ക് വേണം.
250 മാർക്ക് നേടിയ അമ്പിളി 30 മാർക്ക് പരാജയപ്പെട്ടു.
അതായതു ജയിക്കാൻ വേണ്ട മാർക്ക് = 250 + 30 =280
⇒ 35% = 280
100% = 280 × 100/35 =800