ഒരു പരീക്ഷയിൽ വിജയിക്കാൻ വേണ്ട മാർക്ക് 40% ആണ്. 60 മാർക്ക് ലഭിച്ച ഒരു വിദ്യാർത്ഥി 40 മാർക്കിൻ്റെ കുറവിൽ തോറ്റാൽ ആകെ എത്ര മാർക്കിനാണ് പരീക്ഷ നടന്നത്?A500B250C400D200Answer: B. 250 Read Explanation: വിജയിക്കാൻ വേണ്ട മാർക്ക് = 60 + 40 = 100 40%= 100 ആകെ മാർക്ക്= 100/40 × 100 = 250Read more in App