App Logo

No.1 PSC Learning App

1M+ Downloads
ഒരു പരീക്ഷയ്ക്ക് പാസ്സാകണമെങ്കിൽ 50% മാർക്ക് ലഭിക്കണം. ഒരു കുട്ടിക്ക് 172 മാർക്കു കിട്ടിയപ്പോൾ 28 മാർക്കിന്റെ കുറവുകൊണ്ട് വിജയിച്ചില്ല. എങ്കിൽ ആകെ മാർക്ക് എത്ര ?

A200

B400

C50

D100

Answer:

B. 400

Read Explanation:

172 ൻ്റെ കൂടെ 28 മാർക്ക് കൂടെ കിട്ടിയിരുന്നെങ്കിൽ 50 % മാർക്ക് ലഭിക്കുമായിരുന്നു 50% = 172 + 28 = 200 100% = 400


Related Questions:

250 ന്റെ 40% = X ന്റെ 50%. X ന്റെ വില എത്ര ?
10,00,000 ന്റെ 10% ത്തിന്റെ 4% ത്തിന്റെ 50% എത്ര ?
30% of a number is 120. Which is the number ?
ഒരു സംഖ്യയുടെ 30 ശതമാനത്തിനോട് 140 കൂട്ടിയപ്പോൾ അതേ സംഖ്യ കിട്ടി. സംഖ്യ ഏത്?
When a number is increased by 24, it becomes 115% of itself. What is the number?