App Logo

No.1 PSC Learning App

1M+ Downloads
ഒരു പരീക്ഷയ്ക്ക് ഹാജരായവരിൽ 49.3% കുട്ടികൾ വിജയിച്ചു.ജയിച്ചവരുടെ എണ്ണം 23128 ആയാൽ ഏകദേശം എത്ര കുട്ടികൾ പരീക്ഷ എഴുതി?

A46913

B45913

C47913

D46000

Answer:

A. 46913

Read Explanation:

പരീക്ഷയ്ക്ക് ഹാജരായവരുടെ എണ്ണം = A 49.3% കുട്ടികൾ വിജയിച്ചു 49.3 A/100 = 23128 A = 46912.77 ഏകദേശം 46913 കുട്ടികൾ പരീക്ഷ എഴുതി


Related Questions:

രണ്ട് പേർ മത്സരിച്ച തിരഞ്ഞെടുപ്പിൽ ഒരാൾ 30% വോട്ട് നേടി 4360 വോട്ടിന് പരാജയപ്പെട്ടു. എങ്കിൽ വിജയിച്ച ആൾ നേടിയ വോട്ട് എത്ര ?
ഒരു സ്കൂളിലെ ആകെയുള്ള മൂന്ന് ക്ലാസുകളിലായി യഥാക്രമം 50, 60, 70 വിദ്യാർത്ഥികൾ ആണുള്ളത്. ഒരു പരീക്ഷയിൽ യഥാക്രമം 80%, 70%, 60% എന്നിങ്ങനെ ഓരോ ക്ലാസിൽ നിന്നും കുട്ടികൾ വിജയിച്ചു. അങ്ങനെയെങ്കിൽ സ്കൂൾ മൊത്തത്തിൽ പരിഗണിച്ചാൽ പരീക്ഷയിലെ വിജയശതമാനം എത്ര ?
The population of a village was 130000. It increased by 10% in the first year and increased by 25% in the second year. Its population after two years is _______.
The price of a TV was ₹55,000 last year, and this year it is ₹42,500. Find the percentage decrease in price. (Rounded up to two decimal places)
600 ന്റെ 8 %