App Logo

No.1 PSC Learning App

1M+ Downloads
ഒരു പരൽ വസ്തു‌വിൽ ഒരു ബിന്ദു അല്ലെങ്കിൽ ഒരു ആറ്റത്തിന് ചുറ്റും ഉണ്ടാകുന്ന ഘടക കണങ്ങളുടെ ക്രമ വിരുദ്ധതഅറിയപ്പെടുന്നത് എന്ത് ?

Aവൈകല്യ വൈരുദ്ധ്യം (Dislocation defects)

Bബിന്ദു ന്യൂനത (Point defects)

Cവ്യാപ്ത ന്യൂനത (Volume defects)

Dരേഖീയ ന്യൂനത (Linear defects)

Answer:

B. ബിന്ദു ന്യൂനത (Point defects)

Read Explanation:

  • ഒരു പരൽ വസ്തു‌വിൽ ഒരു ബിന്ദു അല്ലെങ്കിൽ ഒരു ആറ്റത്തിന് ചുറ്റും ഉണ്ടാകുന്ന ഘടക കണങ്ങളുടെ ക്രമ വിരുദ്ധതയാണ് അല്ലെങ്കിൽ ആദർശ ഘടനയിൽ നിന്നുള്ള വ്യതിയാനമാണ് ബിന്ദു ന്യൂനത (Point defects).


Related Questions:

The term Quark was coined by
ഒരു ക്രിസ്റ്റലിൽ എഫ് സെന്ററുകൾക്ക് കാരണമാകുന്ന ന്യൂനത ഏതാണ്?
F-സെന്ററുകൾ ഉണ്ടാകുമ്പോൾ ക്രിസ്റ്റലിന്റെ സാന്ദ്രതയ്ക്ക് എന്ത് സംഭവിക്കുന്നു?
തന്നിരിക്കുന്നുന്നവയിൽ അതിശീതീക്യത ദ്രാവകങ്ങൾ (Super cooled liquids) ഏത് ?
ഒരു ലളിതമായ ക്യൂബിക് ഘടനയിലുള്ള ഒരു ആറ്റത്തിന്റ ഏകോപന നമ്പർ എത്രയാണ്?