App Logo

No.1 PSC Learning App

1M+ Downloads
ഒരു പഴക്കച്ചവടക്കാരൻ ആപ്പിൾ കിലോവിന് 240 രൂപ നിരക്കിൽ വിറ്റ് 60% ലാഭം നേടുന്നു ഒരു കിലോഗ്രാം ആപ്പിളിന്റെ യഥാർത്ഥ വില എന്ത് ?

A144

B150

C160

D180

Answer:

B. 150

Read Explanation:

ലാഭം = 60% വിറ്റ വില = 100 + 60 = 160% = 240 ഒരു കിലോഗ്രാം ആപ്പിളിന്റെ യഥാർത്ഥ വില (വാങ്ങിയ വില ) = 100% = 240 ×100/160 = 150


Related Questions:

The marked price of a book is 2,400. A bookseller gives a discount of 15% on it. What will be the cost price (in) of the book if he still earns a 20% profit?
1140 രൂപയ്ക്ക് ഒരു വസ്തു വിറ്റാൽ ഉണ്ടാകുന്ന നഷ്ടത്തിന് തുല്യമാണ് 1540 രൂപയ്ക്ക് അതേ വസ്തു വിറ്റാലുണ്ടാകുന്ന ലാഭം. 25% ലാഭത്തിന് വസ്തു വിറ്റാൽ വസ്തുവിന്റെ വിറ്റവില എന്താണ്?
33 മീറ്റർ തുണി വിൽക്കുന്നതിലൂടെ 11 മീറ്റർ വില്പന വിലയ്ക്ക് തുല്യമായ ലാഭം Aയ്ക്ക് ലഭിക്കും. ലാഭം ശതമാനത്തിൽ എന്തിനു തുല്യമാണ്?
448 രൂപയ്ക്ക് സാധനം വിൽക്കുന്നതിലൂടെ ജോൺ 12% ലാഭം നേടുന്നു. എങ്കിൽ ചിലവായ തുക എത്ര ?
Manoj purchase 10 apples for Rs. 25 and sells 9 apples for 25. Then find the profit percentage ?