App Logo

No.1 PSC Learning App

1M+ Downloads
ഒരു പാത്രത്തിന്റെ വാങ്ങിയ വില 120 രൂപയാണ്. ഇത് 10% നഷ്ടത്തിൽ വിറ്റുവെങ്കിൽ വിറ്റവില എത്ര ?

A110 രൂപ

B106 രൂപ

C108 രൂപ

D104 രൂപ

Answer:

C. 108 രൂപ

Read Explanation:

വാങ്ങിയ വില 120 രൂപ 100%=120 10% നഷ്ടത്തിൽ വിറ്റുവെങ്കിൽ വിറ്റവില = 120 × 90/100 = 108


Related Questions:

The marked price of a mobile phone is ₹59,500. During the great Indian festive sale, it is sold for ₹47,600. Determine the discount percentage..
800 രൂപ മുതൽ മുടക്കിയ സാധനം വിൽക്കുമ്പോൾ 25 % ലാഭം കിട്ടണമെങ്കിൽ എന്ത് വിലയ്ക്ക് കൊടുക്കണം?
ഒരാൾ 100 മാമ്പഴം 220 രൂപ കൊടുത്ത് വാങ്ങി. 10 എണ്ണം ചീഞ്ഞുപോയി. ബാക്കിയുള്ളവ ഒരെണ്ണത്തിന് എന്ത് വിലവെച്ച് വിറ്റാൽ 68 രൂപ ലാഭം കിട്ടും?
ഒരാൾ തന്റെ കസേര 720 രൂപയ്ക്ക് വിൽക്കുകയാണെങ്കിൽ, അയാൾക്ക് 25% നഷ്ടപ്പെടും. ഈ 25% നേടുന്നതിന് അയാൾ അത് എത്ര വിലക്ക് വിൽക്കണം ?
A dealer declares to sell at cost price, but uses a false weight of 900 gms for 1 Kg. what is his gain percentage.