ഒരു പാരമ്പര്യ സ്വഭാവം, ഒരേ തരം ജീനുകളാൽ നിയന്ത്രിതമെങ്കിൽ അത്Aഹോമോസൈഗസ്Bഹോമോ സാപിയൻസ്Cഹോമോലോഗ്സ്Dഹെറ്റെറോസൈഗസ്Answer: A. ഹോമോസൈഗസ് Read Explanation: ഹോമോസൈഗസ് (Homozygous): ഒരു പാരമ്പര്യ സ്വഭാവം, ഒരേ തരം ജീനുകളാൽ നിയന്ത്രിതമെങ്കിൽ അത് ഹോമോസൈഗസ്( TT , tt ) ഹെറ്ററോസൈഗസ് (Heterozygous): ഒരു പാരമ്പര്യ സ്വഭാവം വ്യത്യസ്ത ജീനുകളാൽ (അല്ലിൽ നിയന്ത്രിതമെങ്കിൽ അത് ഹെറ്ററോസൈഗസ്( Tt) Read more in App