ഒരു പാരമ്പര്യ സ്വഭാവത്തെ നിയന്ത്രിക്കുന്നതോ, പ്രോട്ടീൻ നിർമ്മാണത്തിൽ പങ്കെടുക്കുന്നതോ ആയ ഏതൊരു ഡിഎൻഎ ഖണ്ഡത്തെയും,..................... എന്ന് വിളിക്കാം.
Aജീൻ
Bക്രോമസോം
Cആലയൽ
Dകോഡോൺ
Answer:
A. ജീൻ
Read Explanation:
‘ജീൻ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ജൊഹാൻസൺ എന്ന ശാസ്ത്രജ്ഞനാണ്.
ജീൻ ഡിഎൻഎയുടെ ഭാഗമാണ്.
ഒരു പാരമ്പര്യ സ്വഭാവത്തെ നിയന്ത്രിക്കുന്നതോ, പ്രോട്ടീൻ നിർമ്മാണത്തിൽ പങ്കെടുക്കുന്നതോ ആയ ഏതൊരു ഡിഎൻഎ ഖണ്ഡത്തെയും, ജീൻ എന്ന് വിളിക്കാം.