App Logo

No.1 PSC Learning App

1M+ Downloads
ഒരു പാർസെക് = ------- പ്രകാശ വർഷം ?

A2.26 പ്രകാശവർഷം

B4.26 പ്രകാശവർഷം

C3.26 പ്രകാശവർഷം

D5.26 പ്രകാശവർഷം

Answer:

C. 3.26 പ്രകാശവർഷം

Read Explanation:

  • പാർസെക് - ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കാനുള്ള യൂണിറ്റ് 
  • പ്രകാശ വർഷം - നക്ഷത്രങ്ങളിലേക്കുള്ള വലിയ ദൂരം പ്രസ്താവിക്കുന്ന യൂണിറ്റ് 
  • പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരം - പ്രകാശ വർഷം
  • ഒരു പാർസെക് = 3.26 പ്രകാശ വർഷം
  • അസ്ട്രോണാമിക്കൽ യൂണിറ്റ് - സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് 
  • 1AU = 15 കോടി കി. മീ 

Related Questions:

വിമാനത്തിന്റെ വേഗത അളക്കുന്ന ഉപകരണം ?
ശബ്ദത്തെ കുറിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത്?
  • ഹൈഡ്രോമീറ്റര്‍ :- പ്ലവനതത്വം
  • എക്സകവേറ്റര്‍       :-  -----------------
ഒരു ആർ-സി ഫേസ് ഷിഫ്റ്റ് ഓസിലേറ്ററിൽ (RC Phase Shift Oscillator) എത്ര ആർ-സി സ്റ്റേജുകൾ (RC stages) സാധാരണയായി ആവശ്യമാണ് ഓസിലേഷനുകൾക്കായി?
ട്രാൻസിസ്റ്റർ നിർമ്മാണത്തിൽ കളക്ടർ (Collector) ഭാഗം സാധാരണയായി എങ്ങനെയായിരിക്കും?