Challenger App

No.1 PSC Learning App

1M+ Downloads
ഒരു പാർസെക് = ------- പ്രകാശ വർഷം ?

A2.26 പ്രകാശവർഷം

B4.26 പ്രകാശവർഷം

C3.26 പ്രകാശവർഷം

D5.26 പ്രകാശവർഷം

Answer:

C. 3.26 പ്രകാശവർഷം

Read Explanation:

  • പാർസെക് - ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കാനുള്ള യൂണിറ്റ് 
  • പ്രകാശ വർഷം - നക്ഷത്രങ്ങളിലേക്കുള്ള വലിയ ദൂരം പ്രസ്താവിക്കുന്ന യൂണിറ്റ് 
  • പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരം - പ്രകാശ വർഷം
  • ഒരു പാർസെക് = 3.26 പ്രകാശ വർഷം
  • അസ്ട്രോണാമിക്കൽ യൂണിറ്റ് - സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് 
  • 1AU = 15 കോടി കി. മീ 

Related Questions:

യങ്ങിന്റെ ഇരട്ട-സ്ലിറ്റ് പരീക്ഷണത്തിൽ, സ്ലിറ്റുകളുടെ വീതി വളരെ ചെറുതായാൽ എന്ത് സംഭവിക്കും?
20 ഹെർട്‌സിൽ താഴെ ആവൃത്തിയുള്ള ശബ്ദം എങ്ങനെ അറിയപ്പെടുന്നു?
In order to know the time, the astronauts orbiting in an earth satellite should use :
പ്രകാശത്തിന്റെ ധ്രുവീകരണം ഉപയോഗിച്ച് ത്രീ-ഡൈമെൻഷണൽ (3D) ചിത്രങ്ങൾ കാണാൻ സഹായിക്കുന്ന ഒരു രീതി ഏതാണ്?
അടിസ്ഥാന അളവുകളുടെ യൂണിറ്റ് പ്രസ്താവിക്കാനുള്ള അളവ് സമ്പ്രദായം ഏത് ?