App Logo

No.1 PSC Learning App

1M+ Downloads
ഒരു പൂർണ്ണ വർഗം ലഭിക്കാനായി 4523 എന്ന സംഖ്യയിൽ കൂട്ടേണ്ട ഏറ്റവും കുറഞ്ഞ സംഖ്യ എന്താണ്?

A105

B110

C238

D101

Answer:

D. 101

Read Explanation:

(68)^2 = 4624 കൂട്ടേണ്ട ഏറ്റവും ചെറിയ സംഖ്യ = 4624 - 4523 = 101


Related Questions:

(9100×62581)\sqrt(\frac9{100}\times\frac{625}{81}) കണ്ടുപിടിക്കുക

0.01×0.0025=\sqrt{0.01} \times \sqrt{0.0025} =

√225=15 എങ്കിൽ √22500 എത്ര ?
√1.4641 എത്ര?
√x/221 = 2 ആയാൽ x ന്റെ വില എന്ത് ?