Challenger App

No.1 PSC Learning App

1M+ Downloads
ഒരു പെട്ടിയിൽ 6 വെള്ള, 2 കറുപ്പ്, 3 ചുവപ്പ് പന്തുകൾ അടങ്ങിയിരിക്കുന്നു. ഒരു പന്ത് യാദൃശ്ചികമായി എടുത്താൽ അത് വെള്ളയാകാതിരിക്കാനുള്ള സാധ്യത എത്ര മാത്രമാണ്?

A6/11

B5/11

C11/5

D11/6

Answer:

B. 5/11

Read Explanation:

ഒരു പെട്ടിയിൽ 6 വെള്ള, 2 കറുപ്പ്, 3 ചുവപ്പ് പന്തുകൾ അടങ്ങിയിരിക്കുന്നു. n(S) = 6 + 2 + 3 = 11 n(വെളുത്ത പന്തല്ല) = 5 P(വെളുത്ത പന്തല്ല)= 5/11


Related Questions:

1 മുതൽ 50 വരെയുള്ള ഒറ്റ സംഖ്യകളുടെ മാധ്യം കാണുക.
ഒരു കോളേജിലെ 58 വിദ്യാർത്ഥികളിൽ 38 പേർക്ക് ഫുട്ബോളിനും 15 പേർക്ക് ബാസ്കറ്റ് ബോളിനും 20 പേർക്ക് ക്രിക്കറ്റിനും എന്നിങ്ങനെ മെഡലുകൾ വിതരണം ചെയ്തിട്ടുണ്ട്. മൂന്ന് ഇനത്തിലും മെഡൽ കിട്ടിയവരുടെ എണ്ണം 3 ആണ് . എത്ര പേർക്കാണ് കൃത്യം 2 ഇനങ്ങളിൽ മെഡൽ കിട്ടിയിട്ടുള്ളത് ?
ഒരു വേറിട്ട ആവൃത്തി പട്ടികയുടെ ഒന്നാം ദശാംശം
X , Y എന്നിവ രണ്ടു അനിയത ചരമാണെങ്കിൽ XY ഒരു
ഒരു നാണയം 2 പ്രാവശ്യം കറക്കുന്ന അനിയത ഫല പരീക്ഷണം പരിഗണിക്കുക. ഏറ്റവും കുറഞ്ഞത് ഒരു തല ലഭിക്കുന്നത് A ആയും ആദ്യ കറക്കത്തിൽ തല ലഭിക്കുന്നത് B ആയും കരുതുക. P (B/A) കാണുക.