ഒരു പെൺകുട്ടിയെ പരിചയപ്പെടുത്തിക്കൊണ്ട് വിപിൻ ഇപ്രകാരം പറഞ്ഞു. "എന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകളാണ് അവളുടെ അമ്മ" എന്നാൽ വിപിൻ പെൺകുട്ടിയുടെ ആരാണ്?Aഅമ്മാവൻBഭർത്താവ്CസഹോദരൻDഅച്ഛൻAnswer: D. അച്ഛൻ Read Explanation: വിപിന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകൾ എന്നത് വിപിൻറെ ഭാര്യ. അതിനാൽ കുട്ടി വിപിൻറ മകളാണ്.Read more in App