ഒരു പേഴ്സിലെ 1രൂപ, 50 പൈസ, 25 പൈസ നാണയങ്ങളുടെ എണ്ണത്തിന്റെ അംശബന്ധം 7:8:9 ആകുന്നു. പേഴ്സിൽ ആകെ 159 രൂപയുണ്ടെങ്കിൽ 50 പൈസാ നാണയങ്ങളുടെ എണ്ണമെത്ര?A96B48C106D98Answer: A. 96 Read Explanation: 1 രൂപ, 50 പൈസ, 25 പൈസ നാണയങ്ങൾ യഥാക്രമം 7 രൂപ, 8 രൂപ, 9 രൂപ ആയാൽ, 7x +(8x/2)+(9x/4)=159 28x+16x+9x=159*4 53x=159*4 x=12 50 പൈസ നാണയങ്ങളുടെ എണ്ണം=8x=12x8=96Read more in App