Challenger App

No.1 PSC Learning App

1M+ Downloads
ഒരു പൈപ്പ് ലൈനിൽ നിന്ന് ശക്തമായി പുറത്തേക്ക് പ്രവഹിക്കുന്ന ദ്രാവക രൂപത്തിലോ വാതക രൂപത്തിലോ ഉള്ള ഇന്ധനം ജ്വലിക്കുന്നതിനെ അറിയപ്പെടുന്നത് ഏത് പേരിലാണ് ?

Aഫ്ലാഷ് ഫയർ

Bപൂൾ ഫയർ

Cജെറ്റ് ഫയർ

Dഫയർ ബോൾസ്

Answer:

C. ജെറ്റ് ഫയർ

Read Explanation:

• ഇന്ധനം പുറത്തുവരുന്നതിൻറെ ദിശ, ആക്കം, അതിന് കത്താനുള്ള വായുവിൻറെ ലഭ്യത എന്നിവ അനുസരിച്ച് ജെറ്റ് ഫയറിൻറെ തീവ്രതയും വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്നു.


Related Questions:

ഒരിടത്ത് നിന്ന് മറ്റൊരു ഇടത്തേക്ക് താപോർജ്ജത്തിന് ഒഴുകാൻ സാധിക്കുന്നതിന് കാരണം ?
തന്മാത്രകളുടെ സഞ്ചാരമില്ലാതെ അവയുടെ കമ്പനം മൂലം താപം ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പ്രസരിക്കുന്ന പ്രക്രിയയാണ്
സൂര്യനിൽ നിന്നുള്ള താപം ഭൂമിയിൽ എത്തുന്ന രീതി ?
ഇന്ധന ബാഷ്പം എന്തുമായി കൂടിക്കലരുന്ന അവസ്ഥയിലാണ് ഡിഫ്യൂഷൻ സംഭവിക്കുന്നത് ?
ക്ലാസ് ഡി ഫയറുകൾ എന്ന് പറയുന്നത് ഏതു വസ്തുവിൽ ഉണ്ടാകുന്ന തീപിടുത്തമാണ് ?