ഒരു പൊതു സേവകൻ അറിഞ്ഞുകൊണ്ട് നിയമം അനുസരിക്കാതിരിക്കുകയും അതുമൂലം മറ്റൊരാൾക്ക് അപകടം സംഭവിക്കുകയും ചെയ്താൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
A411
B166
C384
D376
Answer:
B. 166
Read Explanation:
ഒരു പൊതു സേവകൻ അറിഞ്ഞുകൊണ്ട് നിയമം അനുസരിക്കാതിരിക്കുകയും അതുമൂലം മറ്റൊരാൾക്ക് അപകടം സംഭവിക്കുകയും ചെയ്താൽ ഒരു വർഷം വരെ നീണ്ടുനിൽക്കുന്ന തടവോ തത്തുല്യമായ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്ന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 166 അനുശാസിക്കുന്നു.