ഒരു പോയിന്റിങ്ങ് ഇൻപുട്ട് ഡിവൈസിന് ഉദാഹരണം ഏത് ?
Aകീ ബോർഡ്
Bമൗസ്
Cസ്കാനർ
DOMR
Answer:
B. മൗസ്
Read Explanation:
മൗസ് എന്നാൽ കമ്പ്യൂട്ടറുകൾക്കുള്ള കൈയിലൊതുങ്ങുന്ന പോയിൻറിങ്ങ് ഡിവൈസസും (ചൂണ്ടിക്കാണിക്കാനുള്ള ഉപകരണം), ഇൻപുട്ട് ഡിവൈസും ആണ്.
അത് കൈവെള്ളയിൽ ഒതുങ്ങുന്നവണ്ണം രൂപവത്കരിക്കപ്പെട്ടതും ഒന്നോ അതിൽകൂടുതൽ ബട്ടനുകളുള്ള ഒരു ചെറിയ ഉപകരണം ആണ്.
ഇത് ഒരു പരന്ന ഉപരിതലത്തിലാണ് സ്ഥാപിക്കുന്നത്.
മൗസിന്റെ അടിവശത്ത് അതിരിക്കുന്ന പരന്ന ഉപരിതലവുമായി താരതമ്യപ്പെടുത്തി അതിന്റെ ചലനം നിർണയിക്കാനുള്ള ഒരു ഉപകരണം ഉണ്ട്.
മൗസിന്റെ ചലനം ഡിസ്പ്ലേയിലെ ഒരു ബിന്ദുവിന്റെ ചലനമായി വ്യാഖ്യാനിക്കുന്നു.