Challenger App

No.1 PSC Learning App

1M+ Downloads
ഒരു പോലീസ് സ്റ്റേഷന്റെ ചാർജുള്ള ഉദ്യോഗസ്ഥന് കിട്ടിയ വിവരത്തിൽ നിന്നോ , മറ്റേതെങ്കിലും വിവരത്തിന്റെയോ അടിസ്ഥാനത്തിൽ കുറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സംശയം ഉണ്ടാകുമ്പോളാണ് അന്വേഷണം ആരംഭിക്കുന്നത് . ഏത് സെഷനിലാണ് ഇങ്ങനെ പറയുന്നത് ?

Aസെക്ഷൻ 157

Bസെക്ഷൻ 156

Cസെക്ഷൻ 158

Dസെക്ഷൻ 160

Answer:

A. സെക്ഷൻ 157

Read Explanation:

ഒരു പോലീസ് സ്റ്റേഷന്റെ ചാർജുള്ള ഉദ്യോഗസ്ഥന് കിട്ടിയ വിവരത്തിൽ നിന്നോ , മറ്റേതെങ്കിലും വിവരത്തിന്റെയോ അടിസ്ഥാനത്തിൽ കുറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സംശയം ഉണ്ടാകുമ്പോളാണ് അന്വേഷണം ആരംഭിക്കുന്നത് .സെക്ഷൻ 157 ലാണ് പറയുന്നത്. സെക്ഷൻ 157 Crpc അന്വേഷണം നടത്താനുള്ള നടപടിക്രമത്തെ കുറിച്ച് പറയുന്നു.


Related Questions:

സർക്കാർ ഉദ്യോഗസ്ഥർ അബ്‌കാരി കുറ്റകൃത്യം കണ്ടാൽ അബ്കാരി ഓഫീസറെ അറിയിക്കണമെന്ന് അധികാരപ്പെടുത്തിയിരിക്കുന്നത് ഏത് വകുപ്പ് പ്രകാരമാണ് ?
വ്യാജരേഖകൾ നിർമ്മിക്കുകയോ ഉപയോഗിക്കുകയോ ചെയ്താൽ ലഭിക്കാവുന്ന ശിക്ഷകളെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?
ബോർസ്റ്റൽ സ്കൂളിൽ പാർപ്പിക്കുന്നത് താഴെ പറയുന്നതിൽ ഏത് വിഭാഗത്തിൽ പ്പെട്ടവരെയാണ് ?
താഴെ കൊടുത്തതിൽ പോക്സോ നിയമത്തിൽ ഉൾപ്പെടുന്ന കുറ്റകൃത്യം:
ലൈംഗിക ഉദ്ദേശത്തോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് തൊടുന്ന വ്യക്തിക്ക് ലഭിക്കാവുന്ന തടവ് ശിക്ഷ എത്രയാണ്?