ഒരു പ്രകാശവർഷം എന്നത് ഏകദേശം ................................ കിലോമീറ്ററാണ്A15 കോടി കിലോമീറ്റർB94 ലക്ഷം കോടി കിലോമീറ്റർC9.4 കോടി കിലോമീറ്റർD9.4 ലക്ഷം കോടിAnswer: D. 9.4 ലക്ഷം കോടി Read Explanation: കോസ്‌മിക് ഇയർസൂര്യൻ മാതൃ ഗ്യാലക്സിയായ ക്ഷീരപഥത്തിൻ്റെ കേന്ദ്രത്തെ ഒരു തവണ വലം വയ്ക്കാനെടുക്കുന്ന സമയം.25 കോടി വർഷമാണ് ഒരു കോസ്‌മിക് ഇയർപ്രകാശവർഷം (Light year)നക്ഷത്രങ്ങൾക്കിടയിലെ ദൂരമളക്കാനുള്ള ഏകകം. പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരം.പ്രകാശം ഒരു സെക്കന്ററിൽ സഞ്ചരിക്കുന്ന ദൂരം ഏകദേശം 3 ലക്ഷം കിലോമീറ്ററാണ് (3X10 ms.)ഒരു പ്രകാശവർഷം എന്നത് ഏകദേശം 9.4 ലക്ഷം കോടി കിലോമീറ്ററാണ് (9.4X1015 മീ.).പാർസെക് (Parsec)ഗ്യാലക്‌സികൾ തമ്മിലുള്ള ദൂരം കണക്കാക്കുന്ന യൂണിറ്റാണ് പാർസെക്. 3.26 പ്രകാശവർഷത്തിൽ തുല്യമാണ് ഒരു പാർസെക്.അസ്ട്രോണമിക്കൽ യൂണിറ്റ് (AU)സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി അകലം കണക്കാക്കുന്നതിനുള്ള ഏകകമാണ് അസ്ട്രോണമിക്കൽ യൂണിറ്റ്. Read more in App