ഒരു പ്രതിധ്വനി (Echo) വ്യക്തമായി കേൾക്കാൻ, ശബ്ദസ്രോതസ്സും പ്രതിഫലന പ്രതലവും തമ്മിൽ കുറഞ്ഞത് എത്ര ദൂരം ഉണ്ടായിരിക്കണം?A10 മീറ്റർB25.5 മീറ്റർC17.2 മീറ്റർD34.4 മീറ്റർAnswer: C. 17.2 മീറ്റർ Read Explanation: പ്രതിധ്വനി കേൾക്കാനുള്ള സമയവ്യത്യാസം കുറഞ്ഞത് 0.1 സെക്കൻഡ് ആയിരിക്കണം. ദൂരം = (വേഗത × സമയം)/2=(344×0.1)/2=17.2 m. Read more in App