Challenger App

No.1 PSC Learning App

1M+ Downloads
ഒരു പ്രത്യേക കോഡിൽ DELHI എന്നതിനെ ക്രമീകരിച്ചപ്പോൾ HIDEL എന്ന് കിട്ടി. എങ്കിൽ ITALYഎന്നതിനെ ഈ കോഡുപയോഗിച്ചു ഏതു രീതിയിൽ ക്രമീകരിക്കാം ?

ALITAY

BLYITA

CLTIYA

DLYTIA

Answer:

B. LYITA

Read Explanation:

  • DELHI എന്നതിനെ HIDEL എന്ന് ഡീകോഡ് ചെയ്തു

  • എങ്കിൽ ITALY = ?

  • DEL / HI രണ്ടായി ഭാഗിച്ചിട്ട് ആദ്യത്തെ ഭാഗം രണ്ടാമതും, രണ്ടാമത്തെ ഭാഗം ആദ്യവും കൊടുത്തിരിക്കുന്നു.

ITALY ---> ITA / LY = LYITA


Related Questions:

8 + 2 = 610, 9 + 5 = 414 ആയാൽ 8 + 7 = ?
3 ×4 = 25, 5 × 6 = 61, 6 × 7 = 85 എങ്കിൽ 9 × 10 = ?
'+' ഗുണനത്തേയും '×' സങ്കലനത്തേയും' /' വ്യവകലനത്തേയും'-' ഹരണത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ (18 +10 × 20) - 8 /6 ?
A = +, B = - , C = x ആയാൽ 10 C 4 A 4 C 4 B 6-ന്റെ വില?
CAT = BZS എന്നെഴുതാമെങ്കിൽ ANIMAL =