ഒരു പ്രത്യേക കോഡിൽ LION എന്നത് MNHK എന്ന് എഴുതിയിട്ടുണ്ടെന്ന് കരുതുക . COW എന്ന് അതേപടി എഴുതുന്നത് എങ്ങനെയെന്ന് കണ്ടെത്തുക :AANBBVNBCBNVDNVBAnswer: B. VNB Read Explanation: LION നെ തിരിച്ചെഴുതിയാൽ NOIL NOIL എന്ന വാക്കിലെ ഓരോ അക്ഷരത്തിന്റെയും തൊട്ടുപിന്നിലെ അക്ഷരമാണ് കോഡ് NOIL = MNHK ഇതേ രീതിയിൽ , COW = WOC = VNBRead more in App