ഒരു പ്രത്യേക കോഡ് ഭാഷയിൽ, "YEARLY" എന്നത് "BVZIOB" എന്നാണ് എഴുതിയിരിക്കുന്നത്. അതേ ഭാഷയിൽ "ANNUAL" എന്നതിൻ്റെ കോഡ് എന്തായിരിക്കും?
AZFMOMM
BZNNFZA
CZMMFZO
DXCADGF
Answer:
C. ZMMFZO
Read Explanation:
A, B, C, D, E, F, ......
Z, Y, X, W, V, U......
ഇങ്ങനെ എഴുതിയാൽ ഓരോ അക്ഷരത്തിന്റെയും റിവേഴ്‌സ് ഓർഡറിൽ എഴുതുമ്പോൾ ഉള്ള അക്ഷരമാണ് കോഡ്
അതായത് ,
A =Z, B = Y, C = X, ......