ഒരു പ്രത്യേക കോഡ് ഭാഷയിൽ “DESTINY" എന്ന് എഴുതിയിരിക്കുന്നത് “WVHGAMB എന്നാണ്. എങ്ങനെയാണ് ആ കോഡിൽ "MATH" എന്ന് എഴുതുന്നത് ?ANZGSBGVYHCAMCYDGVYHAnswer: A. NZGS Read Explanation: ഇംഗ്ലീഷ് അക്ഷരമാലയിലെ ഓരോ അക്ഷരത്തെയും അത് റിവേഴ്സ് രീതിയിൽ എഴുതുമ്പോൾ കിട്ടുന്ന അക്ഷരം വെച്ച് കോഡ് ചെയ്തിരിക്കുന്നു.Read more in App