ഒരു പ്രത്യേക കോഡ്പ്രകാരം TEACHER എന്നത് YJFHMJW എന്ന് എഴുതാം. എങ്കിൽ അതേ കോഡ് പ്രകാരം EDUCATION എന്നത് എങ്ങനെ എഴുതും?AJLBHFKNTSBJHYKFYNESCJIZHFYNTSDJIHZFYNUSAnswer: C. JIZHFYNTS Read Explanation: തന്നിരിക്കുന്ന വാക്കിലെ അക്ഷരങ്ങളെ അതിൽ നിന്നും അഞ്ചാമത്തെ അക്ഷരം കൊണ്ട് കോഡ് ചെയ്തിരിക്കുന്നു.Read more in App