App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രത്യേക ജീവി വംശനാശം സംഭവിക്കുമ്പോൾ അതുമായി ബന്ധപ്പെട്ടതോ ആശ്രയിക്കുന്നതോ ആയ സസ്യങ്ങൾക്കോ മൃഗങ്ങൾക്കോ വംശനാശം സംഭവിക്കുന്നു. ഇതാണ്

Aസഹ വംശനാശം

Bഉപ വംശനാശം

Cഅധിനിവേശം

Dആവാസം നഷ്ടപ്പടൽ

Answer:

A. സഹ വംശനാശം

Read Explanation:

  • ഒരു പ്രത്യേക ജീവി വംശനാശം സംഭവിക്കുമ്പോൾ അതുമായി ബന്ധപ്പെട്ടതോ ആശ്രയിക്കുന്നതോ ആയ സസ്യങ്ങൾക്കോ മൃഗങ്ങൾക്കോ വംശനാശം സംഭവിക്കുന്നതിനെ സഹ വംശനാശം (Co-extinction) എന്ന് പറയുന്നു.


Related Questions:

ജലസസ്തനികളിൽ കാണുന്ന അനുകൂലനമല്ലാത്തത് ഏത്?
കാലാവസ്ഥാ വ്യതിയാനം ജൈവവൈവിധ്യത്തിന് എങ്ങനെ ഭീഷണിയാകുന്നു?
പശ്ചിമഘട്ടത്തിൽ കിഴക്കൻ ഘട്ടങ്ങളെ അപേക്ഷിച്ച് ഉഭയജീവികളുടെ എണ്ണം കൂടുതലാണ്. ഏത് തരത്തിലുള്ള വൈവിധ്യത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്?
തെറ്റായ ജോഡി ഏത് ?
കേരളത്തിലെ പ്രദേശങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന ബയോസ്ഫിയർ റിസർവുകൾ ഏവ?