App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രത്യേക സ്ഥാനത്തിൻ്റെ ഉയരം കാണിക്കുന്നതിനു വേണ്ടി ഭൂപടങ്ങളിൽ കറുത്ത ബിന്ദുവിനോട് ചേർന്ന് ഉയര ത്തെ സൂചിപ്പിക്കുന്ന സംഖ്യ രേഖപ്പെ ടുത്തുന്നതിനെ എന്തു പറയുന്നു ?

Aസ്പോട്ട് ഹൈറ്റ്

Bബെഞ്ച് മാർക്ക്

Cട്രയാങ്കുലേറ്റഡ് ഹൈറ്റ്

Dഇതൊന്നുമല്ല

Answer:

A. സ്പോട്ട് ഹൈറ്റ്


Related Questions:

ധരാതലീയ ഭൂപടങ്ങൾ ലോകം മുഴുവൻ എത്ര ഷീറ്റുകളിയാലായിട്ടാണ് അടയാളപ്പെടുത്തിയിട്ടുള്ളത് ?
പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ എല്ലാ സവിശേഷതകളെയും വളരെ സൂക്ഷ്മമായി ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് ?
ഇന്ത്യയിൽ ആദ്യ കാലങ്ങളിൽ ഭൂ സർവ്വേക്ക് ഉപയോഗിച്ചിരുന്ന ഉപകരണമേത് ?
ധ്രുവപ്രദേശങ്ങൾ ചിത്രീകരിച്ചിരിക്കുന്ന ഷീറ്റുകളുടെ എണ്ണം ?
ഈസ്റ്റിങ്സിന്റെ മൂല്യത്തിന് കിഴക്കു ദിശയിലേക്ക് പോകുന്തോറും എന്ത് മാറ്റം ഉണ്ടാകുന്നു ?