Challenger App

No.1 PSC Learning App

1M+ Downloads
ഒരു പ്രത്യേകത ദിശ യിൽ നടക്കാൻ ആരംഭിച്ച ഒരാൾ കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഇടത്തേക്കു തിരിഞ്ഞു നടന്നു പിന്നീട് വലത്തേക്കു തിരിഞ്ഞു നടന്നപ്പോൾ സൂര്യാസ്തമയം കണ്ടെങ്കിൽ അയാൾ യാത്ര ആരംഭിച്ച ദിശയേത് ?

Aപടിഞ്ഞാറ്

Bവടക്ക്

Cതെക്ക്

Dകിഴക്ക്

Answer:

A. പടിഞ്ഞാറ്


Related Questions:

A man started to walk in West . After moving a distance, he turned to his right. After moving a distance, he again turned his right. After moving a little, he turned in the end to his left. Now in which direction is he going?
വൈകുന്നേരം സൂര്യാസ്തമയത്തിന് മുൻപ് സുഹൃത്തുക്കളായ കിരണും സജീവും നേർക്ക് നേർ നിന്ന് സംസാരിക്കുകയാണ്. സജീവിൻറെ നിഴൽ കിരണിൻറെ ഇടതു വശത്താണ് പതിക്കുന്നതെങ്കിൽ കിരൺ ഏത് ദിശയിലാണ് നോക്കി നിൽക്കുന്നത്?
A പോയിന്റിൽ നിന്ന് ആരംഭിച്ച്, രാജു 100 m കിഴക്കോട്ട് നടക്കുന്നു. തുടർന്ന് വലത്തേക്ക് തിരിഞ്ഞ് 50 m നടക്കുന്നു, വീണ്ടും വലത്തേക്ക് തിരിഞ്ഞ് 50 m നടക്കുന്നു, തുടർന്ന് ഇടത്തേക്ക് തിരിഞ്ഞ് 50 m നടന്ന് ഒടുവിൽ വലത്തേക്ക് തിരിഞ്ഞ് 50 m നടന്ന് നിർത്തി. A യിൽ നിന്ന് രാജു ഇപ്പോൾ എത്ര അകലെയാണ്?
ഗീത 15 കി.മീ. കിഴക്കോട്ട് നടന്ന് 10 കി.മീ.തെക്കോട്ട് നടക്കുന്നു. തുടർന്ന് 6 കി.മീ. കിഴക്കോട്ട് നടന്നതിനുശേഷം 10 കി.മീ.വടക്കോട്ട് നടന്നു. തുടങ്ങിയിടത്തുനിന്ന് ഗീത എത്ര അകലെ? ഏത് ദിശയിൽ?
ജോൺ ഒരു സ്ഥലത്തുനിന്ന് യാത്രതിരിച്ച് 13 കി.മീ, വടക്കോട്ട് സഞ്ചരിച്ചതിനുശേഷം വലത്തോട്ടു തിരിഞ്ഞ് 10 കി.മീ. സഞ്ചരിച്ചു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 13 കി. മീറ്ററും ഇടത്തോട്ട് തിരിഞ്ഞ് 5 കി. മീറ്ററും സഞ്ചരിച്ചു. എന്നാൽ ജോൺ യാത്ര തിരിച്ചിടിത്തുനിന്ന് ഏത് ദിശയിൽ എത്ര അകലത്തിലാണ് ഇപ്പോൾ നിൽക്കുന്നത്.