App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രഥമ ശുശ്രുഷകന് ആവശ്യമില്ലാത്ത യോഗ്യത എന്താണ് ?

Aനിരീക്ഷണ പാടവം

Bവേഗത്തിൽ പ്രവർത്തിക്കാനുള്ള കഴിവ്

Cഉയർന്ന ബുദ്ധിശക്തി

Dരോഗിയെ സമാധാനിപ്പിക്കാനുള്ള കഴിവ്

Answer:

C. ഉയർന്ന ബുദ്ധിശക്തി

Read Explanation:

• പരിശീലനം ലഭിച്ച ഏതൊരു വ്യക്തിക്കും പ്രഥമ ശുശ്രുഷ നൽകാം • പരിഭ്രാന്തി കൂടാതെ ശാന്തമായി കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള ആർക്കും പ്രഥമ ശുശ്രുഷ നൽകാൻ സാധിക്കും


Related Questions:

നിശ്വാസവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഇൻറ്റർകോസ്റ്റൽ പേശികൾ പൂർവ്വ സ്ഥിതി പ്രാപിക്കുന്നത് മൂലം വാരിയെല്ലുകൾ ഉയരുന്നു.
  2. ഔരസാശയ വ്യാപ്തം കൂടുന്നു.
  3. ഔരസാശയ മർദ്ദം അന്തരീക്ഷ മർദ്ദത്തെക്കാൾ കൂടുന്നു.
  4. വായു പുറന്തള്ളപ്പെടുന്നു.
    12 വയസ്സിനു താഴെയുള്ളവരിൽ നെഞ്ച് അമർത്താൻ,കൃതൃമ ശ്വാസം അനുപാതം എത്ര?
    "എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുക ,ആശ്വസിപ്പിക്കുകയും അഭയ സ്ഥാനം ക്രമീകരിക്കുകയും ചെയ്യുക".തന്നിരിക്കുന്ന പ്രസ്താവന താഴെ തന്നിരിക്കുന്ന പ്രഥമ ശുശ്രൂഷയുടെ ഏത് നിയമത്തെ സൂചിപ്പിക്കുന്നു?
    ശ്വസനം മനുഷ്യനിൽ വിശ്രമ അവസ്ഥയിൽ എങ്ങനെയായിരിക്കും?
    2021 ൽ പ്രഥമ ശുശ്രൂഷാ ദിനം ആചരിച്ചത്?