App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രദേശത്തെ അപൂർവ്വ സസ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം?

Aബ്രൗൺ ഡാറ്റാ ബുക്ക്

Bഗ്രീൻ ഡാറ്റാ ബുക്ക്

Cറെഡ് ഡാറ്റാ ബുക്ക്

Dയെല്ലോ ഡാറ്റാ ബുക്ക്

Answer:

B. ഗ്രീൻ ഡാറ്റാ ബുക്ക്

Read Explanation:

വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം റെഡ് ഡാറ്റാ ബുക്ക് ആണ്


Related Questions:

ദ്വിബീജപത്രസസ്യങ്ങളുടെ ആവരണകലകൾക്ക് തൊട്ടുതാഴെ കാണുന്ന ഏകജാതീയമായ പാളികൾ ഏതാണ്?
Why are bryophyte called plant amphibians?
Which is the primary CO 2 fixation product in C4 plants?
The source of hormone ethylene is_______

In the figure given below, (C) represents __________

image.png