Challenger App

No.1 PSC Learning App

1M+ Downloads
ഒരു പ്രദേശത്ത് സ്ഥിരമായ വിവര ശേഖരണത്തിനും വാർത്താ വിനിമയ സംവിധാനത്തിനും ഉപയോഗിക്കുന്ന ഉപഗ്രഹം ?

Aസ്റ്റീരിയോപെയർ

Bസൗരസ്ഥിര ഉപഗ്രഹങ്ങൾ

Cഭൂസ്ഥിര ഉപഗ്രഹങ്ങൾ

Dപെക്ടൽ ഉപഗ്രഹങ്ങൾ

Answer:

C. ഭൂസ്ഥിര ഉപഗ്രഹങ്ങൾ

Read Explanation:

  • ഭൂസ്ഥിര ഉപഗ്രഹങ്ങൾ - ഒരു പ്രദേശത്ത് സ്ഥിരമായ വിവര ശേഖരണത്തിനും വാർത്താ വിനിമയ സംവിധാനത്തിനും ഉപയോഗിക്കുന്ന ഉപഗ്രഹം
  • ഭൂമിയുടെ ഭ്രമണത്തിനൊപ്പം സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളാണിവ 
  • ഇവയുടെ സഞ്ചാരപഥം ഭൂമിയിൽ നിന്ന് ഏകദേശം 36000 കിലോമീറ്റർ ഉയരത്തിലാണ് 
  • ഭൂമിയുടെ മൂന്നിലൊന്ന് ഭാഗം നിരീക്ഷണ പരിധിയിൽ വരുന്നു 
  • വാർത്താവിനിമയത്തിനും ദിനാന്തരീക്ഷ സ്ഥിതി മനസ്സിലാക്കാനും പ്രയോജനപ്പെടുന്നു 
  • ഇന്ത്യയുടെ ഇൻസാറ്റ് ഉപഗ്രഹങ്ങൾ ഭൂസ്ഥിര ഉപഗ്രഹങ്ങൾക്ക് ഉദാഹരണങ്ങളാണ് 

Related Questions:

വിദൂര സംവേദനത്തിലൂടെ വിവരങ്ങൾ ശേഖരിക്കുന്ന ഉപകരണമേത് ?
ഭുവൻ പ്രവർത്തനമാരംഭിച്ച വർഷം ?
ഗവൺമെൻ്റ് നടപ്പാക്കുന്ന വിമാനത്താവള വികസന പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കുേണ്ടതുണ്ട്. ഭൂവിവരവ്യവസ്ഥയിലെ ഏത് വിശകലന സാധ്യതയാണ് ഉപയോഗിക്കേണ്ടത്?
ജി.പി.എസ് ൻറെ പൂർണ്ണരൂപമെന്ത് ?
ഭ്രമണത്തിനനുസൃതമായി ഭൂമിയെ വലം വെക്കുന്ന ഉപഗ്രഹങ്ങളെ പറയുന്ന പേരെന്ത് ?