Challenger App

No.1 PSC Learning App

1M+ Downloads
ഒരു പ്രിസത്തിൽ കൂടി ധവളപ്രകാശരശ്‌മി കടന്നു പോകുമ്പോൾ തരംഗദൈർഘ്യം കുറഞ്ഞവയ്ക്ക് തരംഗദൈർഘ്യം കൂടിയവയേക്കാൾ എന്ത് സംഭവിക്കും ?

Aവ്യതിയാനം സംഭവിക്കും

Bവ്യതിയാനം സംഭവിക്കുന്നില്ല

Cനേർരേഖയിൽ സഞ്ചരിക്കുന്നു

Dഇവയൊന്നുമല്ല

Answer:

A. വ്യതിയാനം സംഭവിക്കും

Read Explanation:

ഒരു പ്രിസത്തിൽ കൂടി ധവളപ്രകാശരശ്‌മി കടന്നു പോകുമ്പോൾ തരംഗദൈർഘ്യം കുറഞ്ഞവയ്ക്ക് തരംഗദൈർഘ്യം കൂടിയവയേക്കാൾ വ്യതിയാനം ഉണ്ടാകുന്നതായി കാണാം. ധവളപ്രകാശം ദൃശ്യപരിധിയിൽ വരുന്ന തരം ഗദൈർഘ്യമുള്ള എല്ലാ തരംഗങ്ങളേയും ഉൾക്കൊ ള്ളുന്നു. അതിനാൽ ഒരു ധവളപ്രകാശരശ്‌മി, നിറമുള്ള നാടകളുടെ (bands) ശ്രേണിയായി വ്യാപിക്കുന്നു. ഇതിനെ സ്പെക്ട്രം (spectrum) എന്നുവിളിക്കുന്നു.


Related Questions:

ക്ലാസിക്കൽ ഭൗതികശാസ്ത്രം, തരംഗവും കണികയും തമ്മിൽ വ്യക്തമായ ഒരു വേർതിരിവ് കാണുമ്പോൾ, ക്വാണ്ടം മെക്കാനിക്സ് ഈ വേർതിരിവിനെ എങ്ങനെയാണ് കാണുന്നത്?
ഓർബിറ്റലുകളുടെ ഊർജം വർധിക്കുന്ന ക്രമമാണ് നൽകിയിരിക്കുന്നത്. ശരിയായ ക്രമം കണ്ടെത്തുക
അയോണൈസേഷൻ ഊർജ്ജം ഏത് ഘടകത്തെ ആശ്രയിച്ചിരിക്കുന്നു ?
K ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?
K ഷെല്ലിൽ ഉൾക്കൊള്ളുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര ?