ഒരു ഫയൽ നീക്കാൻ ഉപയോക്താവിനെ അനുവദിക്കുന്ന ഒരു ഇന്റർനെറ്റ് സേവനം.AFTPBടെൽനെറ്റ്Cയൂസ്നെറ്റ്Dഇവയൊന്നുമല്ലAnswer: A. FTP Read Explanation: FTP (ഫയൽ ട്രാൻസ്ഫർ പ്രോട്ടോകോൾ) ഡേറ്റയും ,പ്രോഗ്രാം ഫയലുകളും ശൃംഖല വഴി കൈമാറ്റം ചെയ്യുവാൻ ഉപയോഗിക്കുന്ന അടിസ്ഥാന പ്രോട്ടോകോൾ. ഒരു ക്ലയന്റ്-സെർവർ മോഡൽ ആർക്കിടെക്ചറിലാണ് FTP നിർമ്മിച്ചിരിക്കുന്നത്. സെർവറിലെ സുരക്ഷാ മാർഗ്ഗങ്ങളായ യൂസർ നെയിമും പാസ്സ്‌വേർഡും ഉപയോഗിച്ച് ഫയലുകൾ സുരക്ഷിതമായി ഇതിലൂടെ കൈമാറ്റം ചെയ്യാവുന്നതാണ്. FileZilla,WinSCP,Cyberduck,CrossFTP എന്നിവ FTP ക്ലയന്റ് പ്രോഗ്രാമുകൾക്ക് ഉദാഹരണമാണ്. Read more in App