Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഫോട്ടോ കാണിച്ച് റീന പറഞ്ഞു. "ഇവൻ്റെ അമ്മ എന്റെ അമ്മയുടെ ഏക മകളാണ്.' എങ്കിൽ ചിത്രത്തി ലുള്ള വ്യക്തിയുടെ ആരാണ് റീന.

Aസഹോദരി

Bഅമ്മ

Cകസിൻ

Dമകൾ

Answer:

B. അമ്മ

Read Explanation:

ചിത്രത്തിലുള്ള വ്യക്തിയുടെ അമ്മയാണ് റീന


Related Questions:

A യുടെ അമ്മയാണ് B . B യുടെ അമ്മയാണ് C . C യുടെ മകനാണ് D . എങ്കിൽ A യുടെ ആരാണ് D ?
P + Q എന്നത് P യും Q വും ഭാര്യയും ഭർത്താവും ആണ് എന്നാണ്. P x Q എന്നത് P യുടെ അച്ഛനാണ് Q എന്നാണ്. P - Q എന്നത് P, Q എന്നിവർ സഹോദരങ്ങളാണ് എന്നാണ്.E യുടെ മുത്തച്ഛനാണ് F എന്ന് എങ്ങനെ എഴുതാം?
Santosh is sister of Sanchit. Mukesh is father of Santosh. Nandini is sister of Mukesh. Lakshya is father of Mukesh. If Sanchit is a male, then how is Sanchit related to Nandini?
ഒരു സ്ത്രീയെ ചൂണ്ടി രഘു പറഞ്ഞു, അവൾ എൻറെ മുത്ത്ച്ഛൻറെ ഒരേ ഒരു മകൻറെ മകളാണ് . രഘുവിന് ആ സ്ത്രീയുമായുള്ള ബന്ധം
ഫോട്ടോയിലെ പുരുഷനെ ചൂണ്ടിക്കൊണ്ട് ഒരു സ്ത്രീ പറഞ്ഞു “അയാളുടെ സഹോദരന്റെ അച്ഛൻ എന്റെ മുത്തശ്ശന്റെ ഒരേ ഒരു മകനാണ്. ഫോട്ടോയിലെ പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം എന്ത് ?