Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഫർണിച്ചർ തോമസ് 4800 രൂപയ്ക്ക് വാണി. അത് പോളിഷ് ചെയ്യാൻ 1200 രൂപ ചെലവായി. എങ്കിൽ അത് 5400 രൂപയ്ക്ക് വിറ്റാൻ അയാളുടെ ലാഭമോ നഷ്ടമോ എത്ര ശതമാനം കണ്ടുപിടിക്കുക

A10% ലാഭം

B10% നഷ്ടം

C50% ലാഭം

D50% നഷ്ടം

Answer:

B. 10% നഷ്ടം

Read Explanation:

വാങ്ങിയ വില CP= 4800 + 1200 = 6000 വിറ്റ വില SP= 5400 നഷ്ടം = 6000 - 5400 = 600 നഷ്ട ശതമാനം = 600/6000 × 100 = 10%


Related Questions:

ഒരാൾ 3,50,000 രൂപയ്ക്ക് വാങ്ങിയ കാർ 20% നഷ്ടത്തിന് വിറ്റാൽ വിറ്റവില എത്ര ?
ഒരാൾ 240 രൂപ വീതം 2 വിറ്റപ്പോൾ ഒന്നിന് 10% ലാഭവും മറ്റൊന്നിന് 10% നഷ്ടവും സംഭവിച്ചു. എങ്കിൽ കച്ചവടത്തിൽ ലാഭമോ നഷ്ടമോ എത്ര ?
Babu, Ramesh, Raju invested Rs. 2000, Rs. 2500, and Rs. 3000 in a business respectively. At the end of the year there is a profit of Rs. 300. Find the share of Raju from profit
Safia calculated his loss percent as 142714\frac27% on cost price. The ratio of selling price to cost price will be:
If the cost price of an article is 2500 and its selling price is 2375 then the loss percentage is: