ഒരു ബഹുഭുജത്തിന്റെ വശങ്ങൾ, കോണുകൾ, വികർണങ്ങൾ എന്നിവയുടെ എണ്ണം തുല്യമാണ്. എങ്കിൽ വശങ്ങൾ എത്ര?A4B6C5D7Answer: C. 5 Read Explanation: വികർണങ്ങൾ = n(n-3)/2, n=വശങ്ങൾ 5 (5-3)/2 = 5x2/2 = 5Read more in App