ഒരു ബാഗിന്റെ വില 10% കൂട്ടിയശേഷം 10% വിലകുറച്ച് 693 രൂപയ്ക്കാണ് വിറ്റത്. എന്നാൽ ഈ ബാഗിന് ആദ്യം ഉണ്ടായിരുന്ന വില എത്ര രൂപയാണ്?A693B346.50C866.25D700Answer: D. 700 Read Explanation: 10% വില കൂട്ടി 10% കുറച്ചപ്പോൾ X × 110/100 × 90/100 = 693 X = 693 × 100 × 100/(90 × 110) = 700Read more in App