ഒരു ബാഗിൽ 216 രൂപ ചില്ലറയായി 1 രൂപ 50 പൈസ 25 പൈസ നാണയങ്ങളാക്കി ഇട്ടിരിക്കുന്നു. അവയുടെ എണ്ണത്തിന്റെ അംശബന്ധം 2:3:4 ആയാൽ 25 പൈസ നാണയങ്ങൾ എത്ര?A14B96C144D192Answer: D. 192 Read Explanation: അംശബന്ധം = 2:3:4, നാണയങ്ങളുടെ മൂല്യം=1x2+0.5x3+0.25x4 =2+1.50+1=4.50 x=216/4.5=48 No of 25 paisa coins=4x=4x48=192Read more in App