Challenger App

No.1 PSC Learning App

1M+ Downloads
ഒരു ബാങ്ക് അതിന്റെ നിക്ഷേപത്തിന്റെ കരുതൽ ധനശേഖരമായി ബാങ്കിൽ തന്നെ സൂക്ഷിക്കേണ്ട ശതമാനം ആണ് ?

Aകരുതല്‍ ധനാനുപാതം

Bദ്രവ്യനുപാതം

Cബാങ്ക് നിക്ഷേപം

Dഇതൊന്നമല്ല

Answer:

A. കരുതല്‍ ധനാനുപാതം

Read Explanation:

കരുതല്‍ ധനാനുപാതം

  • നിക്ഷേപങ്ങളുടെ ഒരു നിശ്ചിതശതമാനം ഒരോ ബാങ്കും കരുതല്‍ ശേഖരമായി സൂക്ഷിക്കണമെന്ന്‌ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിടുണ്ട്‌.
  • ഇത് അമിതമായി വായ്പ നൽകാതിരിക്കാനുള്ള ഒരു നിയന്ത്രണമാണ്
  • ഇത്‌ ബാങ്കില്‍ നിക്ഷിപ്തമായ നിയമപരമായ ഒരു ഉത്തരവാദിത്തമാണ്‌.
  • ഇത്‌ ആവശ്യകരുതൽ ശേഖരാനുപാതം (Required Reserve Ratio),കരുതല്‍
    ശേഖരാനുപാതം (Reserve Ratio), കരുതല്‍ ധനാനുപാതം (Cash Reserve Ratio)
    എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നു.

കരുതല്‍ ധനാനുപാതം (CRR)= അതിന്റെ നിക്ഷേപത്തിന്റെ കരുതല്‍
ധനശേഖരമായി ബാങ്കില്‍ തന്നെ സൂക്ഷിക്കേണ്ട ശതമാനം.


Related Questions:

അറ്റമൂല്യം = ആസ്തികൾ - ______
ഔട്ട്റൈറ്റ് വഴിയുള്ള തുറന്ന കമ്പോള നടപടികൾ _____ സ്വഭാവമുള്ളവയാണ് .
Below given statements are on the lead bank scheme. You are requested to identify the wrong statement.
Of the following, which is the first Regional Rural Bank in India?
ബാങ്കുകൾ നിക്ഷേപകർക്കും വായ്പ്പയെടുക്കുന്നവർക്കും നൽകുന്ന പലിശയുടെ വ്യത്യാസം ബാങ്കിന് ലഭിക്കുന്ന ലാഭമാണ് . ഇത് _____ എന്നറിയപ്പെടുന്നു .