ഒരു ബാങ്ക് നോട്ട് അടങ്ങിയ ഒരു കത്ത് റോഡിൽ നിന്ന് A കണ്ടെത്തുന്നു. കത്തിന്റെ ഉള്ളടക്കത്തിൽ നിന്നും അത് ആരുടേതാണെന്ന് A മനസ്സിലാക്കുന്നു. എന്നാൽ A കത്ത് തന്റെ കൈയിൽ തന്നെ സൂക്ഷിക്കുന്നു. ഇന്ത്യൻ പീനൽ കോഡിലെ വ്യവസ്ഥകൾ പ്രകാരം A ചെയ്യുന്ന കുറ്റം?
Aമോഷണം
Bക്രിമിനൽ ദുരുപയോഗം
Cകവർച്ച
Dഇവയൊന്നുംമല്ല