Challenger App

No.1 PSC Learning App

1M+ Downloads
ഒരു ബാറ്ററിയുടെ കണ്ടെയ്നർ നിർമ്മിച്ചിരിക്കുന്നത് ഏത് വസ്തു ഉപയോഗിച്ചാണ് ?

Aഎബണൈറ്റ്

Bപിവിസി

Cആസ്ബറ്റോസ്

Dഅലൂമിനിയം

Answer:

A. എബണൈറ്റ്

Read Explanation:

• റബ്ബറിൻറെ ഒരു രൂപമായ എബണൈറ്റ് ആണ് ബാറ്ററിയുടെ കണ്ടെയ്നർ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്


Related Questions:

ഹൈഡ്രോളിക് ബ്രേക്കിങ് സിസ്റ്റത്തിൽ ജാം ആയ എയർ പുറംതള്ളുന്ന പ്രക്രിയ അറിയപ്പെടുന്നത്?
എൻജിൻ ലൂബ്രിക്കേഷൻ സിസ്റ്റത്തിന്റെ ഉദ്ദേശം
താഴെപ്പറയുന്നതിൽ ഏത് വാഹനത്തിലാണ് സ്‌പാർക്ക് അറസ്റ്റർ ഘടിപ്പിക്കേണ്ടത്?

താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?

കാറുകളിൽ എ.സി. കണ്ടൻസറിന്റെ സ്ഥാനം :