ഒരു ബാസ്ക്കറ്റ് ബോൾ കളിക്കാരൻ്റെ ആറു കളികളുടെ ശരാശരി സ്കോർ 18 പോയിന്റ് ആണ്. അടുത്ത കളിയിൽ അയാൾ 25 പോയിൻ്റെടുത്താൽ പുതിയ ശരാശരി സ്‌കോർ എത്രയാണ്?
A18
B20
C19
D21
Answer:
C. 19
Read Explanation:
ആറു കളികളുടെ ശരാശരി സ്കോർ 18 പോയിന്റ്
6 കളിക്കാരുടെ ആകെ പോയിന്റ് = 6 × 18
= 108
ഏഴാമത്തെ കളിയിലെ പോയിന്റ് = 25
7 കളികളിലും കൂടി ആകെ പോയിന്റ് = 108 + 25
= 133
7 കാലികളിലെ ശരാശരി = 133/7
= 19