Challenger App

No.1 PSC Learning App

1M+ Downloads
ഒരു ബാർ കാന്തത്തിന്റെ ഉത്തരധ്രുവത്തിന് സമീപം മറ്റൊരു കാന്തത്തിന്റെ ഉത്തര ധ്രുവം കൊണ്ടു വന്നാൽ എന്തു നിരീക്ഷിക്കുന്നു ?

Aഅവ തമ്മിൽ വികർഷിക്കുന്നു

Bഅവ തമ്മിൽ ആകർഷിക്കുന്നു

Cയാതൊരു വ്യതിയാനവും സംഭവിക്കുന്നില്ല

Dകാന്തങ്ങൾ കറങ്ങുന്നു

Answer:

A. അവ തമ്മിൽ വികർഷിക്കുന്നു

Read Explanation:

കാന്തത്തെ സംബന്ധിച്ചിടത്തോളം സജാതീയ ധ്രുവങ്ങൾ വികർഷിക്കുകയും, വിജാതീയ ധ്രുവങ്ങൾ ആകർഷിക്കുകയും ചെയ്യുന്നു.


Related Questions:

കാന്തത്തിനകത്ത് കാന്തിക ബലരേഖകളുടെ ദിശ എങ്ങൊട്ടാണ് ?

  1. ഉത്തര ധ്രുവത്തിൽ നിന്ന് ദക്ഷിണ ധ്രുവത്തിലേക്കാണ്
  2. ദക്ഷിണ ധ്രുവത്തിൽ നിന്ന് ഉത്തര ധ്രുവത്തിലേക്കാണ്
  3. കാന്തിക ബലരേഖകൾ ഇരുവശത്തേക്കും കാണപ്പെടുന്നു
  4. കാന്തത്തിനകതും പുറത്തും കാന്തിക ബലരേഖകൾക്ക് ഒരേ ദിശയാണ് 
റിറ്റൻ്റെവിറ്റി കുറഞ്ഞതും എന്നാൽ വശഗത കൂടിയതുമായ വസ്തുവാണ് :

ഇവയിൽ റിറ്റന്റിവിറ്റി കൂടിയത് ഏതിനാണ് ?

  1. പച്ചിരുമ്പ്
  2. ഉരുക്ക്
കാന്തിക ഫ്ളക്സ് സാന്ദ്രത ഏറ്റവും കൂടുതൽ എവിടെയാണ് ?
താഴെ പറയുന്നതിൽ ദിക്ക് അറിയാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം ആണ് :